Wednesday, March 3, 2021

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

ഹെൽത്തി ദോശ

  1. പച്ചരി – 2 കപ്പ്
  2. തൈര് – 2 സ്പുൺ
  3. കുരുമുളക് – 1/2sp
  4. ജീരകം – രണ്ട് നുള്ള്
  5. ഉണക്കമുളക് – 3ണ്ണം
  6. ക്യാപ്സിക്കം – പകുതി
  7. ക്യാരറ്റ് – 1 ചെറുത്
  8. തക്കാളി – 1
  9. സവാള – പകുതി മുറി
  10. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര സ്പൂൺ
  11. മല്ലിയില – കുറച്ച്
  12. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് – 1ണ്ണം
  13. ഉപ്പ് – ആവശ്വത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി വെള്ളത്തിൽ കുതിർത്ത് 4 മണിക്കൂർ വയ്ക്കുക, ശേഷം അരച്ചെടുത്ത് തൈരും ചേർത്ത് ദോശയുടെ പാകത്തിൽ കലക്കി വയ്ക്കുക, രാത്രി കലക്കി വച്ച് രാവിലെ എടുത്ത് കുരുമുളക്, ജീരകം, മുളക് ഇവ ചതച്ചത് ചേർക്കുക ശേഷം പച്ചക്കറികൾ അരിഞ്ഞതും പാകത്തിന് ഉപ്പും ചേർത്ത് വെളിച്ചണ്ണയിൽ ചെറിയ വട്ട മുള്ള സോസ്പാനിൽ വെളിച്ചണ്ണ ഒഴിച്ച് അപ്പം ചുടുന്ന പോലെ പൊരിച്ചെടുക്കുക. ഹെൽത്തി ദോശ റെഡി, ചമ്മന്തി കൂട്ടിക്കഴിക്കാം. 😋😋😋

✍🏼 മിസ്രിയ ഷിജാർ

Latest Posts

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…

Stay in touch

To be updated with all the latest news, offers and special announcements.