ചേരുവകൾ
ചിക്കൻ – 1 kg
ബസുമതി റൈസ് – 1/2 Kg
ബട്ടർ – 50 gm
സൺ ഫ്ലവർ ഓയിൽ – 3 സ്പൂൺ
സബോള – 1 എണ്ണം
ജീഞ്ചർ ഗാർളിക്ക് പേസ്റ്റ് – 1 സ്പൂൺ
പച്ചമുളക്ക്- 5 എണ്ണം
തക്കാളി – 2 എണ്ണം
മഞ്ഞൾ പ്പൊടി അര സ്പൂൺ
മല്ലിപ്പൊടി – 1 സ്പൂൺ
ഗരം മസാല പൊടി അര സ്പൂൺ
തയ്യാറാക്കുന്ന വിധം
അരി അര മണിക്കൂർ കുതിർത്തി കഴുകി ശേഷം മേൽ പറഞ്ഞ ചേരുവകൾ എല്ലാം കൂട്ടി അരിയുടെ ഇരട്ടിയിൽ താഴെ വെള്ളവും ചേർത്ത് കുക്കറിൽ ആക്കുക. വിസില്‍ വരുന്നതിന്റെ തൊട്ടു മുമ്പ് ലോ ഫ്ലയിമിൽ ഇട്ട് രണ്ട് മൂന്ന് മിനിട്ടിന് ശേഷം ഓഫ് ചെയ്യുക. കുക്കർ ആറിയതിന് ശേഷം തുറന്ന് വിളമ്പുക.
റെസിപി പങ്കുവച്ചത് മിസ്രിയ ഷിജാർ