Sunday, May 9, 2021
Home എഴുത്തിടം

എഴുത്തിടം

കാലഹരണപ്പെട്ട വിദ്യാഭ്യാസ സംസ്‍കാരം!

കുറേക്കാലമായി എഴുതണമെന്നു കരുതിയ വിഷയം. ഞാൻ ജനിച്ചു വളർന്ന സാഹചര്യവും എന്നോട് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്ന ഏറ്റവും വലിയ തെറ്റ്.. എനിക്ക് കാണാപ്പാഠം പഠിക്കാൻ അറിയില്ല. എന്നാൽ പ്രാക്ടിക്കൽസ് ഒക്കെ...

ബിരിയാണിക്കല്യാണം

1. നാട്ടിൽ കല്യാണമായിരുന്നു.ബിരിയാണിക്കല്യാണം എനിക്ക് ഒത്തിരി ഇഷ്ടമാണ്.ആകെ കൂടി ചിക്കൻ കാല് കിട്ടുന്നത്കല്യണത്തിനാണ്.എരിവിനൊന്നും നാക്ക് തോക്കൂല്ല.രുചിച്ചു രുചിച്ചു, കൊതിച്ചു കൊതിച്ചു ഞാൻതീറ്റ പതിയെയാക്കും.പതിമൂന്നാന്തി കല്യാണത്തിന്പോകുന്നെ ഞാനിപ്പോഴേകിനാവ്...

കെട്ടാലോചന

ജനൽക്കമ്പിമേൽ മൂക്കുറപ്പിച്ച്,ഞാൻ മുരണ്ടു. "എനിക്ക് കെട്ടണ്ട." "അവര് കാണാൻ വരും. ഒരുങ്ങി നിക്കണം."

Must Read

ബ്രഡ് സ്നാക്ക്

ചേരുവകള്‍  എണ്ണ                           - 1...

ടൈഗേഴ്‌സ് നെസ്റ്റിലേക്ക് ഒരു എകാന്തയാത്ര

ഭൂട്ടാനിലേക്ക് സാഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ടൈഗേഴ്‌സ് നെസ്റ്റ് മൊണാസ്റ്ററി അഥവാ തക്ഷങ് ആണന്നുള്ള കാര്യത്തിൽ സംശയമില്ല. കിഴുക്കാംതൂക്കായി സ്ഥിതി ചെയ്യുന്ന മലയുടെ ചെരിവിൽ, തലയെടുപ്പോടെ ബുദ്ധമതക്കാരുടെ ഈ ആശ്രമം...

അവൾ ഇനി അഡ്ജസ്റ്റ് ചെയ്യില്ല

നീ ഒന്നു അഡ്ജസ്റ്റ് ചെയ്യ്…കുറച്ചൊന്ന് അഡ്ജസ്റ്റ് ചെയ്താൽ പോരെ…? നീ അല്ലേ അസ്ജസ്റ്റ് ചെയ്യേണ്ടത്…?പെണ്ണായാൽ കുറച്ച് ഒക്കെ അഡ്ജസ്റ്റ് ചെയ്യണം…നീ ഒന്നു കണ്ണടച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു…